10-8-2011 ന് നടന്ന മദ്ധ്യവാര ആരാധനയ്‌ക്ക് യുവജനസഖ്യാംഗങ്ങള്‍ നേതൃത്വം നല്‌കി. ക്ഷണപ്രബോധനം, പാപസ്വീകരം, സ്‌തോത്രപ്രാര്‍ത്ഥന, വേദപാഠ പാരായണം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രസംഗം എന്നീ ആരാധനാ ഭാഗങ്ങള്‍ യുവജനങ്ങള്‍ ചെയ്‌തു. ആരാധനാ മദ്ധ്യേ മനോഹരമായ ഒരു സംഘഗാനം ആലപിച്ചു. ആരാധനയില്‍ കടന്നു വരികയും പങ്കാളിത്തം വഹിക്കുകയും ചെയ്‌ത എല്ലാ സഖ്യാംഗങ്ങള്‍ക്കും അനുമോദനങ്ങള്‍.
സംഘഗാനം : എത്ര നല്ലവന്‍ എന്‍ യേശുനായകന്‍ |
No comments:
Post a Comment