Special Song sung by Ruthin Thej, Randolf Vincent, Suneeth Pulikkal and Binal Sathyadasan.
Song composed and tuned by Ebenezer Prefin, CSI Church, Puthiyara.
ഹേ ലോകമേ നിന്‍ ഓട്ടമെങ്ങോട്ട്
ഹേ കാലമേ നിന്‍ ലക്ഷ്യമെന്താണ്
ഈ ജീവിതേ എന്നാശയൊന്നതേ
എന്നേശുവിന്റെ സാക്ഷിയായീടാന്‍
യേശു മാത്രം നായകന്‍
യേശു മാത്രം രക്ഷകന്‍
വാനത്തിന്‍ കീഴ് ഭൂമി മീതെ
രക്ഷക്കായ് ഏക നാമമേ
യേശു നാമമേ
ഈ ജീവിതേ പ്രതികൂലമേറുമ്പോള്‍
എന്‍ രക്ഷക്കായി യേശു വന്നീടും
എന്‍ ദുഃഖമെല്ലാം തീര്‍ത്തുതന്നീടും
തന്‍ സാന്ത്വനമെന്‍ ഉള്ളിലേകിടും
ഉറ്റവര്‍ എന്നെ തള്ളിയെന്നാലും
കൂട്ടുകാര്‍ എന്നെ വിട്ടുപോയാലും
എന്‍ യേശു എന്നെ കൈവെടിയില്ല
എന്‍ കൂട്ടിനായ് താന്‍ കൂടെയുണ്ടെന്നും
എന്‍ യേശുവേ ഞാന്‍ നിത്യം വാഴ്‌ത്തീടും
തന്‍ സ്‌നേഹമെന്നെ വീണ്ടതോര്‍ക്കുമ്പോള്‍
തന്‍ പൈതലായ് ഞാന്‍ നിത്യം ജീവിക്കും
ഈ ജീവിതം എന്നേശുവിന്നായി
ഹേ കാലമേ നിന്‍ ലക്ഷ്യമെന്താണ്
ഈ ജീവിതേ എന്നാശയൊന്നതേ
എന്നേശുവിന്റെ സാക്ഷിയായീടാന്‍
യേശു മാത്രം നായകന്‍
യേശു മാത്രം രക്ഷകന്‍
വാനത്തിന്‍ കീഴ് ഭൂമി മീതെ
രക്ഷക്കായ് ഏക നാമമേ
യേശു നാമമേ
ഈ ജീവിതേ പ്രതികൂലമേറുമ്പോള്‍
എന്‍ രക്ഷക്കായി യേശു വന്നീടും
എന്‍ ദുഃഖമെല്ലാം തീര്‍ത്തുതന്നീടും
തന്‍ സാന്ത്വനമെന്‍ ഉള്ളിലേകിടും
ഉറ്റവര്‍ എന്നെ തള്ളിയെന്നാലും
കൂട്ടുകാര്‍ എന്നെ വിട്ടുപോയാലും
എന്‍ യേശു എന്നെ കൈവെടിയില്ല
എന്‍ കൂട്ടിനായ് താന്‍ കൂടെയുണ്ടെന്നും
എന്‍ യേശുവേ ഞാന്‍ നിത്യം വാഴ്‌ത്തീടും
തന്‍ സ്‌നേഹമെന്നെ വീണ്ടതോര്‍ക്കുമ്പോള്‍
തന്‍ പൈതലായ് ഞാന്‍ നിത്യം ജീവിക്കും
ഈ ജീവിതം എന്നേശുവിന്നായി
No comments:
Post a Comment